Right 1'അത്ഭുതങ്ങൾ ഒളിപ്പിച്ച സ്ഥാനാർത്ഥി, കുപ്പിയിലാക്കാൻ നോക്കണ്ട, ഓം ഹ്രീം...'; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ട്രോൾ മഴ; ഇതൊക്കെ കണ്ട് 'എനിക്ക് ഭ്രാന്തായതാണോ നാട്ടുകാർക്ക് മുഴുവൻ ഭ്രാന്തായതാണോ'യെന്ന് വോട്ടുതേടുന്ന 'മായാവി'; ഒറ്റ രാത്രി കൊണ്ട് സമൂഹമാധ്യമങ്ങളിൽ താരമായി മായ വിസ്വന്തം ലേഖകൻ22 Nov 2025 4:50 PM IST